ദൈവത്തിന്റെ ചിത്രത്തിനരികില്‍ അരിച്ചുനടന്ന പല്ലിയെ, ചൂലുകൊണ്ട് തട്ടിത്താഴെയിട്ട്, തല്ലിക്കൊന്നു.

പിന്നീടാ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തി, ചന്ദനത്തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു.

“ലോകാ: സമസ്താ: സുഖിനോ ഭവന്തു”

5 comments:

May 23, 2007 at 3:00 AM  

അതങ്ങിനെയാണ്.
ചന്ദനമായാലും പുരയ്ക്ക് വീഴാറാവുമ്പോള്‍ വെട്ടിമാറ്റാതെ പറ്റുമൊ

May 23, 2007 at 3:18 AM  

engil praarthana maattuka....enikku bodhikkunnorkku maathram sukhino bhavanthu ..ha..haa

May 23, 2007 at 11:09 PM  

അതെ ഷാജി,
എനിക്കിഷ്ടമുള്ളവര്‍ക്ക് മാത്രം നല്ലതു വരുത്തണേ “എന്റെ മാത്രം“ ദൈവമേ..”

നന്ദി, എല്ലാര്‍ക്കും.

May 24, 2007 at 12:09 AM  

This comment has been removed by a blog administrator.

May 29, 2007 at 4:00 AM  

Newer Post Older Post Home