ചിന്തകള്‍

അമ്പലത്തിലാണ് ദൈവമെന്ന് ചിലര്‍
‍പള്ളികളിലാണെന്ന് മറ്റുചിലര്‍
‍താനെവിടെയാണെന്നറിയാതെ ദൈവം

7 comments:

കാടന്‍ ചിന്തകള്‍ താങ്കളും തുടങ്ങിയോ?

July 18, 2007 at 2:36 AM  

ഇത് നന്നായി ,.,

ഹ ഹ

July 18, 2007 at 6:19 AM  

കൊള്ളാം മാഷെ ...നന്നായിരിക്കുന്നു .......

November 21, 2007 at 12:53 AM  

പാവം.

January 12, 2008 at 2:56 PM  

This comment has been removed by the author.

July 28, 2008 at 3:31 PM  

കൊട്ടിയടച്ചയിരുള്‍ ചുമരില്‍ ദൈവം
ഞെട്ടിത്തരിച്ചു നിരാശ പൂണ്ടു...
"കെട്ടിയിട്ടെന്നെയീ വിഗ്രഹത്തില്‍, കണ്ണ്-
കുത്തിയാല്‍ കാണാത്ത കൂരിരുട്ടില്‍"...!

എന്റെ കവിതയിലെ വരികളാ..എങ്ങനെയുണ്ട്..?

July 28, 2008 at 3:32 PM  

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

July 10, 2010 at 7:07 AM  

Older Post Home