മെയ് 21, 2007

മൂന്നാ‍ര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ: പിണറായി വിജയന്റെ പ്രസ്താവനകള്‍:

“മാധ്യമ സിന്‍ഡിക്കേറ്റ്”


“മാധ്യമ ഗൂഢാലോചന”


“വീയെസിനെ ഹൈജാക് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു”


“വീയെസ് ചെയ്യുന്നതു പാര്‍ട്ടിയുടെ നയങ്ങള്‍ അനുസരിച്ചു”


“വീയെസ് പാര്‍ട്ടിയുടെ സ്വത്ത്, പാര്‍ട്ടിക്കു വെണ്ടി ജീവിയ്ക്കുന്നയാള്‍“


“മുഖ്യമന്ത്രി മാത്രമോ യോഗ്യന്‍?”


“ചില മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ വി.എസിനെ പൊക്കിപ്പിടിച്ച് നടക്കുന്നതിന്റെ ഉദ്ദേശ്യംഅദ്ദേഹത്തെ നന്നാ‍ക്കലല്ല, മറിച്ച് വി.എസ് ഉള്‍പ്പെടുന്ന പാര്‍ട്ടിയെ മോശമാക്കുകയാണ്”

അവധൂതവചനം:

“ഹ..ഹ..ഹ, Success is relative: More the success, more relatives”

1 comments:

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന ഒരു ഭൂതം ആരെയെങ്കിലും പേടിപ്പിക്കുണ്ടൊ? ഉണ്ടല്ലോ... ഹിതാ‍ ഇവിടെ..

May 22, 2007 at 8:21 PM  

Newer Post Home