മെയ് 23, 2007

“ഭൂലോകര്‍ക്കെല്ലാം സമാധാനമുണ്ടാവട്ടെയെന്നു പൂജ്യ കുക്കുടാനന്ദ സ്വാമി തിരുവടികള്‍‍”


അവധൂത വചനം:
കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍‍, സ്വര്‍ണ സിംഹാസനത്തിലിരുന്ന് ആര്‍ക്കും സമാധാനം പ്രസംഗിക്കാം. ആശ്രമത്തിന്റെ ബാലന്‍സ് ഷീറ്റ് ജനങ്ങള്‍ക്കു വെളിപ്പെടുത്തി, ഇവര്‍ തെരുവിലേക്കിറങ്ങട്ടെ ജനങ്ങളെ സഹായിക്കാന്‍. മദര്‍ തെരേസ കാണിച്ചു തന്നതും അതാണ്. ധൈര്യമുണ്ടോ?

3 comments:

കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍‍, സ്വര്‍ണ സിംഹാസനത്തിലിരുന്ന് സമാധാനം പ്രസംഗിക്കുന്നവരെ പറ്റി ഒരു പോസ്റ്റ്

May 22, 2007 at 8:19 PM  

ende ponnu avadhoothan aniyaa..molorkku motham saantheem samadhaanom vanna pine njangalepolulla "swaami"maarkku enthaa relevance?..jeevichupottede..pleeease
NB: in sanskrit, swami = owner.
owner of what?

May 24, 2007 at 12:07 AM  

ഹ.ഹ.ഹ.ഹ്

May 24, 2007 at 12:12 AM  

Newer Post Older Post Home