മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്ത ഗുരുവിന്റെ പേരിലുള്ള സംഘടനയില്‍ പലരും മദ്യരാജാക്കന്മാര്‍.

തിരുവനന്തപുരത്ത് ഒരിടത്ത്, ചില്ലിട്ട ഒരു കോണ്‍ക്രീറ്റ് മണ്ഡപത്തില്‍ ശ്രീനാരായണഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ. ആ വിഗ്രഹത്തിന് കര്‍പ്പൂ‍രാരതി ഉഴിയുന്ന ഒരു പൂജാരി. പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ഇരുപതോളം ഭക്തജനങ്ങള്‍.

ദൈവം അവനവന്റെ ഉള്ളിലാണ്, പുറത്തല്ല‍ എന്ന് പഠിപ്പിക്കാന്‍ കണ്ണാടിപ്രതിഷ്ഠ നടത്തിയ അതേ ഗുരു...

നാം നെറികേടല്ലേ ഈ കാണിക്കുന്നത് ? പറയൂ...

2 comments:

മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്ത ഗുരുവിന്റെ പേരിലുള്ള സംഘടനയില്‍ പലരും മദ്യരാജാക്കന്മാര്‍.

തിരുവനന്തപുരത്ത് ഒരിടത്ത്, ചില്ലിട്ട ഒരു കോണ്‍ക്രീറ്റ് മണ്ഡപത്തില്‍ ശ്രീനാരായണഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ. ആ വിഗ്രഹത്തിന് കര്‍പ്പൂ‍രാരതി ഉഴിയുന്ന ഒരു പൂജാരി. പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ഇരുപതോളം ഭക്തജനങ്ങള്‍.

ദൈവം അവനവന്റെ ഉള്ളിലാണ്, പുറത്തല്ല‍ എന്ന് പഠിപ്പിക്കാന്‍ കണ്ണാടിപ്രതിഷ്ഠ നടത്തിയ അതേ ഗുരു...

നാം നെറികേടല്ലേ ഈ കാണിക്കുന്നത് ?

പ്രതികരിക്കൂ....

June 27, 2007 at 11:15 PM  

ഇതില്‍ അത്ര വലിയ പ്രസക്തി കാണുന്നില്ല..

കാരണം എല്ലാരും മനുഷ്യര്‍ ആണ് എല്ല തെറ്റുകളും
ഈ കാലത്ത് ന്യായീകരിക്കും..

ജാതി പറയരുത്, മതം പറയരുത് ഹ ഹ അതൊക്കെ താത്വികമായി പറയുന്നെങ്കിലും എല്ലാം പുറമെ ചെയ്യുന്നുണ്ട്.. നമ്മുടെ ഗവണ്മെന്റ് പോലും അത്
ചോദിക്കുന്നില്ലേ?
ഞാനടങ്ങുന്ന നിങ്ങളടങ്ങുന്ന സമൂഹം ജാതി പരസ്യ മല്ലെങ്കിലും രഹസ്യ മായി തിരക്കില്ലേ?

അപ്പോല്‍ ഇതില്‍ എന്ത് പ്രസക്തി എന്ന് മനസ്സിലാകുന്നില്ല.

സ്വാശ്രയ കോളേജുകളുടെ ചുക്കാന്‍ മത - ജാതീ കളല്ലേ
കുട്ടൂ, അതിനെന്തെ പ്രതികരിക്കാത്തെ?

(ഒരു കാര്യം ഓര്‍മ്മ വന്നു പട്ടി മനുഷ്യനെ കടിച്ചാല്‍ അത് ഒരു വാര്‍ത്ത യേ അല്ല, പക്ഷെ തിരിച്ചായാല്‍ അത് വാര്‍ത്ത യാണ്)

July 18, 2007 at 6:25 AM  

Newer Post Older Post Home