ശ്രീകോവില്‍ ഒരു വലിയ താഴിട്ടു പൂട്ടി,
ചുറ്റമ്പലം അതിലും വലിയ താഴിട്ടു പൂട്ടി
പിന്നെ,
അമ്പലമതില്‍ക്കെട്ടിലെ വലിയ ഗേറ്റും താഴിട്ടു പൂട്ടി പൂജാരി പറഞ്ഞു.
“ഇനി ദൈവം രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം...”
അവധൂത വചനം:
“അതെ..., ഇതുപോലെയുള്ള പൂജാരികളുടെ പിടിയിലാണ് ഇപ്പൊ ദൈവം”
Labels: ചിന്തകള്‍, വെളിപാടുകള്‍
Subscribe to:
Post Comments (Atom)
ശ്രീകോവില്‍ ഒരു വലിയ താഴിട്ടു പൂട്ടി,
ചുറ്റമ്പലം അതിലും വലിയ താഴിട്ടു പൂട്ടി
പിന്നെ,
അമ്പലമതില്‍ക്കെട്ടിലെ വലിയ ഗേറ്റും താഴിട്ടു പൂട്ടി പൂജാരി പറഞ്ഞു.
“ഇനി ദൈവം രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം...”
അവധൂതന്റെ പുതിയ പോസ്റ്റ്
കുട്ടു | Kuttu said...
May 23, 2007 at 1:36 AM
poojaari, mollaakka, bishop.... = manushaynde bhayam, vevalaathi thidangiyavaye chooshanam cheythu jeevikkunna oru vibhaagam ithikkannikal
The Kid said...
May 23, 2007 at 11:48 PM
കമന്റിനു നന്ദി... ഷാജി
കുട്ടു | Kuttu said...
May 24, 2007 at 12:11 AM
congrats. good thoughts, write more
expecting more frm ur pen nooo... mind
muruka kumar said...
April 13, 2008 at 6:29 AM
അവധൂതവചനം തൊട്ടുള്ള ഭാഗങ്ങള്‍ ഇല്ലായിരുന്നേല്‍,ദൈവം എന്ന വാക്കും ഇല്ലായിരുന്നേല്‍ കൂടുതല്‍ നന്നാവില്ലായിരുന്നോ കുട്ടൂ?
വിഷു ആശംസകള്‍...
മൂര്‍ത്തി said...
April 13, 2008 at 7:15 AM
ഹാ ഹാ അതെന്നെ ഇനി ദൈവം രക്ഷപ്പെടുന്നതൊന്നു കാണണം.....
യാരിദ്|~|Yarid said...
April 13, 2008 at 7:33 AM
ജനങ്ങളെ ചൂഷണോപാധിയാക്കുന്ന ആത്മീയ കച്ചവടക്കാർക്ക് കനത്ത താക്കീത്... ചുരുങ്ങിയ വരികളിൽ വാചാലമാകുന്ന പ്രതിഷേധം... നന്നായിരിക്കുന്നു....
എന്നിട്ടും , ചെരിപ്പുകൾക്കൊപ്പം ബുദ്ധിയും കൌണ്ടറിലേൽപ്പിക്കേണ്ട കപട ആത്മീയതയുടെ കേന്ദ്രങ്ങളിൽ ക്യൂ വിനു നീളം കുറയുന്നില്ലല്ലോ....
കഷ്ടം.....
മൊല്ലാക്ക said...
April 14, 2009 at 9:12 AM