മെയ് 23, 2007

വയലാര്‍ രവിയുടെ കൊച്ചുമോന്‍ അമ്പലത്തില്‍ കേറിയതിന് ഗുരുവായൂരു പുണ്യാഹം നടത്തീ ത്രേ....

അവധൂത വചനം:
എന്നോ ചത്ത ആനയുടെ കൊമ്പുകളും, ചത്ത മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങളും, പാവം കടല്‍ജീവിയെ കൊന്നെടുക്കുന്ന ശംഖും അമ്പലത്തില്‍ വയ്ക്കാം. മനുഷ്യന്‍ മാത്രം തീണ്ടാപ്പാട് അകലെ. കൊള്ളാം.. കൊള്ളാ..

4 comments:

പുണ്യാഹം വേണ്ടത് ആര്‍ക്ക്?

May 22, 2007 at 8:20 PM  

it is not like that.. Each temple has its own rules and regulations.
If it happens , sometimes womans may say they need to enter sabarimala..

May 23, 2007 at 5:37 PM  

ambalathil ponam ennu ningalkku nirbandhamaano? engil aviduthe aachaarangal muzhuvan anusarikkuka. Pattillennundengi ningalkku ningalude rules and regulations ulla swantham ambalam undaakkamallo..ivide aarum thadayilla..ningalude advertising budget kanathathaanengil ishtam pole theerthaadakarum varum..ugran business..enthaa pareekshikkunno?

May 23, 2007 at 11:57 PM  

നന്ദി...,

mr lk:) ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ചവരാണ് വയലാര്‍ ര‍വിയുടെ കുടുംബം. അതുകൊണ്ട്, എന്തു ഘടകമാണ് അശുദ്ധി ഉണ്ടാക്കിയത് എന്ന് വെളിപ്പെടുത്തേണ്ട ബാധ്യത തന്ത്രിക്കുണ്ട്.

ഷാജി:) ഇതു ഇപ്പോല്‍ നടക്കുന്നുണ്ട്. അമ്പലങ്ങളുടെ പരസ്യം കാണാറില്ലേ പത്രത്തില്‍.

May 24, 2007 at 12:19 AM  

Newer Post Older Post Home